ഉപകരണവും പരിചയവും ഒരുമിച്ച്.

DGPS, RTK Rover, Total Station, Digital Level എന്നിവ ഉപയോഗിച്ചാലും, site setup, control points, records reading, field judgement എന്നിവയാണ് final output വിശ്വസനീയമാക്കുന്നത്.

DGPS, RTK Rover and Total Station
DGPS, RTK Rover and Total Station

DGPS / RTK Rover

വലിയ site control, coordinate mapping, boundary restoration, accurate positioning എന്നിവയ്ക്ക്.

Total Station

Boundary marking, construction setout, subdivision, detailed site measurement എന്നിവയ്ക്ക്.

Digital Level

Level difference, drainage planning, road work, foundation planning എന്നിവയ്ക്കുള്ള elevation data.

സൈറ്റിന് ഏത് ഉപകരണം വേണം?

പ്ലോട്ടിന്റെ സ്ഥലം, ആവശ്യമായ സർവേ, കൈവശമുള്ള രേഖകൾ എന്നിവ അയച്ചാൽ അനുയോജ്യമായ രീതിയിൽ മറുപടി നൽകാം.