പരിചയമുള്ള സർവേ പിന്തുണ.

പഴയ ആധാരം, FMB sketch, re-survey records, ground reality എന്നിവ മനസ്സിലാക്കാൻ ഉപകരണങ്ങൾ മാത്രം മതിയാകില്ല. പരിചയമുള്ള survey judgement ആണ് അളവിനെ ഉപയോഗപ്രദമാക്കുന്നത്.

Experience and field judgement
Experience and field judgement
Why experience matters

Instrument data ശരിയാകണം. അതിനൊപ്പം രേഖയും സ്ഥലവും വായിക്കാൻ അറിയണം.

Record readingപഴയ ആധാരം, link/perch കണക്കുകൾ, FMB, re-survey records എന്നിവ മനസ്സിലാക്കുന്നു.
Dispute clarityഅതിർത്തി തർക്കങ്ങളിൽ ground evidence and records തമ്മിൽ പൊരുത്തം പരിശോധിക്കുന്നു.
Practical correctionമരം, slope, signal issue, site access തുടങ്ങിയ field constraints കണക്കിലെടുക്കുന്നു.
Legal awarenessRevenue, registration, building-rule requirements എന്നിവയുടെ practical awareness.

ഭൂമി സംബന്ധിച്ച ഒരു തീരുമാനം മുന്നിലുണ്ടോ?

പ്ലോട്ടിന്റെ സ്ഥലം, ആവശ്യമായ സർവേ, കൈവശമുള്ള രേഖകൾ എന്നിവ അയച്ചാൽ അനുയോജ്യമായ രീതിയിൽ മറുപടി നൽകാം.